” അനുരാഗം “

“അനുരാഗം”
“ശ്രുതി ലയമൊഴുകിയ രാവില്‍ –
ലയ ഗീ​‍തം പോല്‍ അനുരാഗം…
നിന്‍ ഹൃദയം പാടിയ പാട്ടില്‍

എന്‍ തംബുരു മീട്ടും ഗാനം…

ഒരു പൂവിദളിന്‍ നറു തേന്‍ കണമായി
മധുവൂറും കനവുകളായി..

എന്‍ മാനസ വീണയില്‍ പാടിയ പാട്ടിന്‍റെ
ഓര്‍മകളുണരുന്ന താഴ്വരയില്‍…

ഒരു ദേവതയായ് വരമേകിയ
ജീവിത യാത്രയിലൊരു ചെറു തോണിയുമായ്..

കനിവിന്‍ ചിറകില്‍ കരയും മിഴിയില്‍
സ്വര സാന്ത്വന ഗീതം പാടുകയായ്‌…”

Advertisements

1 Comment »

  1. Bipin Augustine Said:

    Nice poems. I suppose u have a great future in the field of romantic poetry.


{ RSS feed for comments on this post} · { TrackBack URI }

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: